Map Graph

തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം

തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രം

തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് പാറമേക്കാവ് ഭഗവതിക്ഷേത്രം. കേരളത്തിലെ പ്രധാനപ്പെട്ട ശക്തിക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രം, തൃശ്ശൂർ നഗരത്തിൽ സ്വരാജ് റൗണ്ടിന്റെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. ആദിപരാശക്തിയായ ശ്രീ ഭദ്രകാളിയാണ് ഇവിടെ പ്രധാന പ്രതിഷ്ഠ. എട്ട് കൈകളോട് മനോഹരമായ പ്രതിഷ്ഠ ആണ്. കൂടാതെ തുല്യപ്രാധാന്യത്തോടെ മേക്കാവ് ഭഗവതി എന്ന മറ്റൊരു ഭദ്രകാളിരൂപവും, ഉപദേവതകളായി ഗണപതി, വീരഭദ്രൻ, ഭൈരവൻ, സപ്തമാതൃക്കൾ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.

Read article
പ്രമാണം:Paramekkavu_Bagavathi_Temple_0194.JPGപ്രമാണം:ThrissurPooram-Kuda.jpgപ്രമാണം:Paramekkav_temple.jpgപ്രമാണം:Pooram.jpgപ്രമാണം:ParamekaavuTemple,TCR.JPG